STATEവനിതാ നേതാവിന്റെ പരാതിയില്‍ അച്ചടക്ക നടപടി നേരിട്ട ഡിവൈഎഫ്ഐ നേതാവിനെ മടക്കി കൊണ്ടുവരാന്‍ സിപിഎം; അഡ്വ. എന്‍ വി വൈശാഖനെ പാര്‍ട്ടി ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം; ഒരു വശത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സമരം കടുപ്പിക്കുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പകല്‍ പോലെ വ്യക്തമെന്ന് വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ2 Sept 2025 7:12 AM IST